ആദ്യം പാർട്ടിയിൽ പലർക്കും അമർഷം; അന്നു രാഹുൽ പറഞ്ഞു ‘നീ എന്റെ ദേഹത്തു തൊടരുത്’; പറയാൻ കാത്തിരുന്ന പോലെ വന്ന പ്രതികരണം!


 തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി പിടിവലി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തല, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാല്‍, കെ എം അഭിജിത്തിനായി എം കെ രാഘവനും ആവശ്യമുന്നയിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനിയൊരാളെ പരിഗണിക്കുമ്പോള്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന് ഒരു വിഭാഗവും വനിതകളെ പരിഗണിക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എസ് അഖില്‍, വി പി അബ്ദുള്‍ റഷീദ്, അരിതാ ബാബു എന്നിവരെയും പരിഗണിക്കമെന്ന ആവശ്യമുയരുന്നുണ്ട്.

പുതിയ അധ്യക്ഷനായി തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാനിർമ്മാതാവും നടിയുമെല്ലാമായ ഷീലു എബ്രഹാം സാമൂഹിക വിഷയങ്ങളിൽ അടക്കം ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മുഖത്ത് നോക്ക് യഥാർത്ഥ്യം വിളിച്ച് പറയുന്നത് കൊണ്ട് തന്നെ വിമർശനങ്ങളും പരിഹാസങ്ങളും പലപ്പോഴും നേരിടേണ്ടി വരാറുമുണ്ട്. സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയേയും ചൂഷണം ചെയ്യില്ലെന്ന് പറയുകയാണിപ്പോൾ ഷീലു എബ്രഹാം. ചോദ്യം ശരിയല്ലെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അഭിലാഷിന് നേരെ ചെരുപ്പ് എറിഞ്ഞ് ആര്യൻ, ചോദ്യം ചെയ്യാൻ ആരുമില്ല, സോറിയിൽ ഒതുക്കി, ആര്യനെ വീട്ടുകാർക്ക് പേടി?

എല്ലാ കാര്യങ്ങളും ഒബ്സർവ് ചെയ്യുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആളുകളെ ജഡ്ജ് ചെയ്യാൻ സമയം എടുക്കും. ഇൻട്രോവേർട്ടാണ്. പക്ഷെ ഇടയ്ക്ക് എക്സ്ട്രോവേർട്ടാകും. അതും എക്സ്ട്രീമായിരിക്കും. വേറൊരു വ്യക്തിക്ക് വന്ന് എന്നെ ഇൻഫ്ലൂവൻസ് ചെയ്യാനെ കഴിയൂ കറക്ട് ചെയ്യാൻ കഴിയില്ല. നമ്മൾ ഒരാളോട് ഒരു കാര്യം പറഞ്ഞാൽ പോലും അതിൽ പലതും ഹൈഡ് ചെയ്തിട്ടാകും സംസാരിക്കുക.

ആരും പൂർണ്ണമായും പറയുമെന്ന് തോന്നുന്നില്ല. ആളുകൾക്ക് ഒരുപാട് ചാൻസ് കൊടുക്കുന്നയാളാണ് ഞാൻ. കാരണം അവരെ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല ആ സമയത്ത് അവരെ ഒബ്സർബ് ചെയ്യുകയും ചെയ്യും. ലിമിറ്റ് കഴിഞ്ഞാൽ മാത്രമെ ഞാൻ ജഡ്ജ്മെന്റലാകു. അധികം സുഹൃത്തുക്കളില്ല. എനിക്ക് എന്റെ കമ്പനിയാണ് ഏറ്റവും ഇഷ്ടം.

സുഹൃത്തുക്കൾക്കൊപ്പം പോയാൽ പോലും മൂന്ന് മണിക്കൂർ കഴിയുമ്പോൾ എനിക്ക് ബോറടിക്കും. ഒബ്സർവേഷൻ സ്കിൽ ഉള്ളതുകൊണ്ട് ഒരു വ്യക്തിയോട് ഒരു പത്ത് മിനിറ്റ് സംസാരിച്ചാൽ തന്നെ ഏകദേശം കാര്യങ്ങൾ പിടികിട്ടുമെന്നും ഷീലു പറയുന്നു. പുരുഷന്മാരെക്കാൾ മൾട്ടി ടാക്കിങിന് കഴിവുള്ളത് സ്ത്രീകൾക്കാണ്. അതുപോലെ സ്ത്രീ സ്ത്രീയായിരിക്കണം.‍ അതിലാണ് ബ്യൂട്ടി എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഷീലു പറയുന്നു. സൂചന.


രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലില്‍ റിനി യുവ നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും 'ഹു കെയര്‍' എന്നാണ് ആ നേതാവിന്റെ ആറ്റിറ്റിയൂഡ് എന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മുമ്പ് സമൂഹമാധ്യമത്തില്‍ രാഹുലിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഹു കെയര്‍' എന്നായിരുന്നു രാഹുലിന്റെ മറുപടി. അതുകൊണ്ട് തന്നെ റിനി ആരോപണമുയര്‍ത്തിയത് രാഹുലിനെതിരെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു.

Post a Comment

0 Comments