കോട്ടയം മുണ്ടക്കകത്ത് മദ്യലഹരിയിൽ എത്തി ശല്യം ചെയ്യുന്നത് പതിവായതോടെ മകനെ അമ്മ കോടാലി കൊണ്ട് വെ ട്ടി കൊ ലപ്പെടുത്തി


 കോട്ടയം മുണ്ടക്കകത്ത് മകനെ വെ ട്ടിക്കൊ ന്ന കേസിൽ അമ്മ അറസ്റ്റിൽ . മകൻ മദ്യലഹരിയിൽ എത്തി ശല്യം ചെയ്യുന്നത് പതിവായതോടെ മകനെ അമ്മ കോടാലി കൊണ്ട് വെ ട്ടി കൊ ലപ്പെടുത്തുകയായിരുന്നു. ഈമാസം 20 നായിരുന്നു സംഭവം .

ആക്രമണത്തിൽ പരിക്കേറ്റ 45കാരനായ അനു ദേവൻ മര ണപ്പെട്ടു .സംഭവത്തിൽ അമ്മ സാവത്രിഅമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. 73 വയസ്സുകാരി ആണ് സാവിത്രിയമ്മ .മദ്യലഹരിയിൽ സ്ഥിരമായി എത്തുന്ന മകൻറെ ശല്യം സഹിക്കാതെ ആയിരുന്നു ആ ക്രമണമെന്ന് അമ്മ പോലീസിന് മൊഴി നൽകി.

അതേസമയം കോട്ടയം വാകത്താനത്ത് അമ്മയെ കൊ ന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങി മ രിച്ചു .പനച്ചിക്കാട് സ്വദേശി ബിജുവാണ് അമ്മയെ കൊ ന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തൂ ങ്ങിമ രിച്ചത് .

സ്വന്തം ഓട്ടോറിക്ഷയിൽ കെട്ടിയ കയർ കഴുത്തിൽ കുരുക്കിയ ശേഷം പാലത്തിൽ നിന്നും ചാടിയാണ് ഇയാൾ ജീ വനൊടുക്കിയത്. വാഗത്താനം ഉദിക്കൽ പാലത്തിൽ ആയിരുന്നു ബിജുവിന്റെ ആ ത്മ ഹത്യ. മൃ തദേഹം കണ്ട നാട്ടുകാർ ആദ്യം കൊ ലപാതകമാണെന്ന് സംശയിച്ചു. പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിൽ ആ ത്മഹത്യയാണെന്ന് സ്വീരികരിക്കുകയായിരുന്നു .

കഴിഞ്ഞ വർഷമാണ് ബിജു സ്വന്തം അമ്മയെ കൊ ന്ന കേസിൽ അറസ്റ്റ് ചെയ്തത് .മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ബിജുവിന്റെ ‘അമ്മ സതി മ രിച്ചത് . സംസ്കാര ചടങ്ങിനിടെ ബന്ധുക്കളിൽ ചിലർക്ക് സംശയം തോന്നിയതോടെ പോസ്റ്റുമോർട്ടം നടത്തി. തുടർന്നാണ് സതി മ രിച്ചത് ബിജുവിന്റെ മർദ്ദനമേറ്റിട്ടാണെന്ന് വ്യക്തമായത് . തുടർന്ന് ബിജുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു .ജാമ്യം കിട്ടിയതിന് പിന്നാലെയാണ് ബിജു ആ ത്മഹത്യ ചെയ്തത്.

മദ്യപാനിയായ മകൻറെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തിൽ കെട്ടിയിട്ട് തീവെച്ചു കൊ ന്ന് പിതാവ് .ബാംഗ്ലൂരിലാണ് മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തിൽ കെട്ടിയിട്ട് പിതാവ് തീവെച്ചു കൊ ന്നത് . മുപ്പതുകാരനായ ആദർശ് ആണ് കൊ .ല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജയരാമയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മർദ്ദിക്കാൻ തുടങ്ങിയതോടെ ജയരാമയ്യ മകനെ ക്രൂ രമായി കൊ ലപ്പെടുത്തുകയായിരുന്നു .

Post a Comment

0 Comments